Skip to main content

പി എസ് സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നം. 601/24) നേരിട്ടുളളത് (കാറ്റഗറി നം. 476/2024) ബൈ ട്രാന്‍സ്ഫര്‍ തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മെയ് ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പി എസ് സി ജില്ല ഓഫീസില്‍ രാവിലെ 9.30/9.45/ ഉച്ചയ്ക്ക് 12 സമയത്ത് അഭിമുഖം നടത്തും. ഫോണ്‍ : 0468 2222665.

date