Skip to main content

രേഖകൾ അപ്‌ലോഡ്‌ ചെയ്യണം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ്‌ ലാ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നം.43/2025), കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തി (കാറ്റഗറി നം. 70/2025) തസ്തികകളുടെ ഏപ്രിൽ 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള പേര്വയസ്സ്മേൽവിലാസംവിദ്യാഭ്യാസയോഗ്യതപ്രവൃത്തിപരിചയംജാതി സംവരണംമറ്റ് ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ ദേവജാലിക പ്രൊഫൈലിൽ അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 7 വരെ നീട്ടി.

പി.എൻ.എക്‌സ്. 1392/2026

date