Skip to main content

അധ്യാപക നിയമനം

ജിഎച്ച്.എസ്.എസ് അംഗടിമൊഗര്‍ കാസര്‍കോട് സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 25 ന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും.
എച്ച്.എസ്.എസ്.ടി കൊമേഴ്‌സ്, ജ്യോഗ്രഫി, മലയാളം, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് - ജൂനിയര്‍, എച്ച്.എസ്.എസ്.ടി  ഹിസ്റ്ററി - സീനിയര്‍ വിഭാഗങ്ങളിലേക്കാണ് നിയമനം. ഫോണ്‍ - 9446461450.

date