Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം വാടക്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി 18 വൈകുന്നേരം മൂന്ന്. വൈകുന്നേരം നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 9188043550.

 

date