Post Category
കെ-മാറ്റ്: സൗജന്യ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റിനായി തയ്യാറെടുക്കുന്നവർക്ക് സൗജന്യ പരിശീലനം നൽകുന്നു. തൈക്കാട് ക്യാമ്പസിൽ മെയ് 8ന് പരിശീലനം ആരംഭിക്കും. ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645176828.
പി.എൻ.എക്‌സ്. 1405/2026
date
- Log in to post comments