Post Category
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം പുതുക്കാം
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗതൊഴിലാളികളുടെ 2025 വർഷത്തെ അംഗത്വ പുതുക്കലിന് മേയ് 19 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2329516.
പി.എൻ.എക്സ്. 1415/2026
date
- Log in to post comments