Skip to main content

ഒ.ബി.സി വിഭാഗക്കാർക്കായി സൗജന്യ ഫുൾ സ്റ്റാക്ക് ഡെവലപ്പർ പരിശീലനം

ആലപ്പുഴ ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതിപ്രകാരം  ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സ് ആരംഭിക്കുന്നു. സ്റ്റൈപെൻഡോടെയുള്ള ഈ പരിശീലന പരിപാടിയുടെ കാലാവധി ആറ്  മാസമാണ്. താൽപര്യമുള്ളവർക്ക്  https://forms.gle/RPUHBM5Wk8AvKNt88 എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫോൺ: 9495999682 

date