Post Category
അതിഥി അധ്യാപക നിയമനം
അരിമ്പ്ര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സീനിയര്‍ ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി തസ്തികകളിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് നടക്കും. ജൂനിയര്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി തസ്തികകളിലേക്ക് ഉച്ചക്ക് 1.30 നും സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9946429265.
date
- Log in to post comments