Skip to main content

കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

 തൊടുപുഴ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കോഴിവളര്‍ത്തല്‍ കേന്ദ്രം കോലാനിയില്‍ നിന്നും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങള്‍ വിതരണം ചെയ്യുന്നതിനായി മുന്‍കൂര്‍ ബുക്കിങ്
ക്ഷണിക്കുന്നു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് 25 രൂപയും പൂവന്‍ കുഞ്ഞുങ്ങള്‍ക്ക് 5 രൂപയുമാണ് നിരക്ക്.
ഫോണ്‍: 04862221138.  
ഇമെയില്‍: dpfklny.ahd@kerala.gov.in.

date