Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
രജിസ്ട്രേഷന് വകുപ്പില്‍ കാസര്‍കോട് ജില്ലയിലെ രജിസ്ട്രാര്‍ ഓഫീസുകളലേക്ക് കമ്പ്യൂട്ടര്‍ പ്രിന്റര്‍ കാട്രിജുകള്‍, ടോണര്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ വഴിയോ കാസര്‍കോട് ജില്ലാ രജിസ്ട്രാരുടെ കാര്യാലയം, സിവില്സ്റ്റേഷന്, വിദ്യാനഗര്‍. പി.ഒ, കാസര്‍കോട് -671123. എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി 28 വൈകുന്നേരം അഞ്ച്. ഫോണ്‍- 04994 255405, 8547020757. ഇമെയില്‍- regkas.ker@nic.in.
date
- Log in to post comments