Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെക്ക്നിക്കല്‍ സപ്പോര്‍ട്ട്  II തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ മേയ് 18 ന് രാവിലെ 9.30ന്  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date