Post Category
രജിസ്ട്രേഷൻ ആരംഭിച്ചു
കിലെയുടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻ്റിൻ്റെ (കിലെ)അക്കാദമിക് ഡിവിഷനായ കിലെ IAS അക്കാദമിയിൽ 2026-27 വർഷത്തെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിലെ സംഘടിത - അസംഘടിത മേഖലകളിൽ ഉൾപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്കാണ് പരിശീലനം നൽകുന്നത്. വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471- 2479966, 8075768537. ഇമെയിൽ: kileiasacademy@gmail.com
date
- Log in to post comments