Skip to main content

ഓഫീസ് മാറ്റി

ഇടപ്പള്ളി തെക്ക് വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി പണിയുന്നതിനാൽ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മെയ് 11 തിങ്കളാഴ്ച മുതൽ പാടിവട്ടം പൈപ്പ് ലൈൻ റോഡിൽ പാടിവട്ടം ഗവ. സ്കൂളിനു സമീപം വാടക കെട്ടിടത്തിലേക്ക് താൽക്കാലികമായി പ്രവർത്തനം മാറ്റിയിരിക്കുന്നു.

date