Skip to main content

ടെണ്ടര്‍ ക്ഷണിച്ചു.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ഡിസംബര്‍ എട്ടിന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍ണ്ണ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04933228279.

 

date