Post Category
സൗദി അറേബ്യയില്‍ നിയമനം
സൗദി അറേബ്യയിലെ ദമാമിലുള്ള പോളി ക്ലിനിക്കിലേയ്ക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം) ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിനായി ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ 2019 ജനുവരി മൂന്നിനകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments