Post Category
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
ചാക്ക ആർ.ഐ സെന്ററിന്റെ അധികാര പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് പൂർത്തിയാക്കി പരീക്ഷയിൽ വിജയിച്ച ട്രെയിനികളിൽ (2018 ന് മുൻപ് പരീക്ഷ എഴുതിയവർ) ഇതേവരെയും സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാത്തവർ ചാക്ക ആർ.ഐ സെന്ററിൽ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
പി.എൻ.എക്സ്. 1443/2026
date
- Log in to post comments