Post Category
ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം
വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന താല്‍ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്ക് ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് 18ന് രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.
യോഗ്യത: എം.ബി.ബി.എസ് ബിരുദം. റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0471-2223594
date
- Log in to post comments