Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

നിലമ്പൂര്‍ റിജ്യണല്‍ എ.എച്ച്. സെന്ററിലേക്ക് ഫോട്ടോകോപ്പിയര്‍, കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിനകം അസി. പ്രോജക്ട് ഓഫീസര്‍, റീജ്യണല്‍ എ.എച്ച്. സെന്റര്‍, നിലമ്പൂര്‍, ചന്തക്കുന്ന്. പി.ഒ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04931 225247

 

date