Post Category
*ഗസ്റ്റ് അധ്യാപക നിയമനം*
മാനന്തവാടി ഗവ. കോളേജിൽ ഇം ഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു പകർപ്പുമായി മെയ് 13 രാവിലെ 10.30ന് കോളേജിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04935 240351, 9539596905
date
- Log in to post comments