Skip to main content

കെ മാറ്റ് സൗജന്യ പരിശീലനം

2026-28 അധ്യയനവർഷത്തെ എം.ബി.എ പ്രവേശനപരീക്ഷയായ കെ മാറ്റ്  രണ്ടാംഘട്ട പ്രവേശനപരീക്ഷയുടെ സൗജന്യ ഓൺലൈൻ പരിശീലനം സഹകരണ വകുപ്പിന് കീഴിലുള്ള ഗവ.  എം.ബി.എ കോളേജായ  ഐ.എം.ടി പുന്നപ്രയിൽ മെയ് 20 മുതൽ നടത്തപ്പെടുന്നു. താത്പര്യമുള്ള അവസാന വർഷ ബിരുദവിദ്യാർഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  0477-2267602, 9188067601, 9946488075, 9747272045 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date