Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഓഫീസർമാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പരമാവധി പ്രതിമാസ വാടക 35,000 രൂപയും (2000 കി.മീ വരെ), വാഹനത്തിന് ഏഴ് വർഷത്തിൽ താഴെ പഴക്കവും ഉണ്ടായിരിക്കണം. ഇന്ധനം, പരിപാലനം, ഡ്രൈവർ ശമ്പളം എന്നിവ ഉടമ വഹിക്കണം. ടെൻഡർ ഫോമുകൾ മെയ് 26 ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കുന്നതാണ്; പൂരിപ്പിച്ചവ അന്നേ ദിവസം വൈകിട്ട് 3ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484 2959177, 9387162707.
date
- Log in to post comments