Skip to main content

റാങ്ക് പട്ടിക റദ്ദായി    

വനം, വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് -എസ് റ്റി ആദിവാസികള്‍ക്ക് മാത്രം)  (കാറ്റഗറി നം. 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 28 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല  പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date