Skip to main content

ഡോക്ടർ ഒഴിവ്

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ  നിലവിലുള്ള രണ്ട് ഒഴിവിലേക്ക് അഡ്-ഹോക്ക് വ്യവസ്ഥയിൽ എംബിബിഎസ് ഡോക്‌ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 281 2693.

date