Post Category
ചീരക്കുഴി വിയറിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും (14-05-2026)
ഭാരതപ്പുഴയിലെ കെഡബ്ലിയുഎ പമ്പ് ഹൗസുകളിൽ ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് പഴയന്നൂർ ചീരക്കുഴി ഇറിഗേഷൻ പ്രൊജക്റ്റ് വിയറിന്റെ ഷട്ടറുകൾ ഇന്ന് (14-05-2026) രാവിലെ 11 മണിക്ക് തുറക്കും. ഗായത്രി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിഐപി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments