Post Category
കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മെയ് 20,21,22 തീയതികളില്‍ ജില്ലയിലെ കര്‍ഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തും. ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ നടക്കുന്ന സിറ്റിംഗ് രാവിലെ 9 മുതല്‍ ആരംഭിക്കും. ഹിയറിംഗ് നോട്ടീസ് ലഭിച്ചവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0471-2743782,0471-2743783 ഇമെയില്‍:keralasfdrc@gmail.com
date
- Log in to post comments