Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

ജൂൺ 7ന് പരീക്ഷാ ഭവനിൽ വച്ച് നടക്കുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റും സമയവിവര പട്ടികയും https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ തിരിച്ചറിയൽ രേഖയുമായി വന്ന് ഡ്യൂപ്ലിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് കൈപ്പറ്റണം.

പി.എൻ.എക്‌സ്. 1492/2026

date