Skip to main content

വെറ്ററിനറി സര്‍ജന്‍

മൃഗസംരക്ഷണവകുപ്പിന്റെ കോയിപ്രം, റാന്നി, ബ്ലോക്കുകളിലെമൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന്വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്ന് (മെയ് 08 ) പകല്‍ 12 ന് അഭിമുഖം നടക്കും.
യോഗ്യത -ബിവിഎസ്‌സി  ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഫോണ്‍. 0468 2322762.
 

date