Post Category
ടെന്‍ഡര്‍
സാമൂഹിക നീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് / കാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 20 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ ; 0468 2325242.
date
- Log in to post comments