Skip to main content

കാട് വെട്ടിതെളിക്കണം

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് ഇഴജന്തുക്കളുടെയും ഉപദ്രവകാരികളായ മൃഗങ്ങളുടെയും പ്രാണികളുടെയും വാസസ്ഥലമായതിനാല്‍ അവരവരുടെ ഉത്തരവാദിത്വത്തില്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date