Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ പ്രോജക്ടിന് കീഴില്‍ മാത്തൂര്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂണിറ്റിലേക്ക് ജൂക്കി മെഷീന് ഉപയോഗിച്ചുള്ള കട്ടിംഗ്, സ്റ്റിച്ചിംഗ് ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവരും ജൂക്കി മെഷിന് സംബന്ധമായ അറ്റകുറ്റപണി പരിഹരിക്കാന്‍ കഴിവുള്ളവരായിരിക്കണം. മുന്‍പരിചയവും യോഗ്യതയുമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഇലന്തൂര്‍ പി.ഒ, പത്തനംതിട്ട, പിന്-689643 വിലാസത്തില്‍ മെയ് 20 ന് മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍ : 9497008937, ഇ- മെയില്‍ : popta@kkvib.org .
date
- Log in to post comments