Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2026-27 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിരോധ കുത്തിവെപ്പിന് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ സഹിതം താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 27ന് വൈകിട്ട് മൂന്നിനകം നിലമ്പൂര്‍ ഗവ. ആശുപത്രി ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04931 220351.
date
- Log in to post comments