Post Category
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം: ഐ.സി.എസ്.ആറില്‍ സീറ്റൊഴിവ്
പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായ ഐ.സി.എസ്.ആറില്‍ ബിരുദധാരികള്‍ക്കുള്ള പ്രിലിംസ് കം മെയിന്‍സ് റെഗുലര്‍ കോഴ്‌സില്‍ ഏതാനും സീറ്റൊഴിവുണ്ട്. വിലാസം- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ 676573. ഫോണ്‍-8281098868, 8089858680.
date
- Log in to post comments