Post Category
ഗതാഗത നിയന്ത്രണം
കോട്ടക്കല്‍ ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ മെയ് 15ന് കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പുതുപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പുതുപ്പറമ്പ് -അരീക്കല്‍ സിറ്റി -ആലച്ചുള്ളി -കോട്ടക്കല്‍ റോഡിലൂടെയും പുതുപ്പറമ്പ് -ഒറ്റത്തെങ്ങ് -മലബാര്സ്കൂള് - ആലച്ചുള്ളി - കോട്ടക്കല്‍ റോഡിലൂടെയും തിരിഞ്ഞ് പോകണം.
date
- Log in to post comments