Post Category
പുനര്‍ലേലം
കുടിശ്ശിക വരുത്തിയ 6,48,708 രൂപയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി തിരൂരങ്ങാടി വില്ലേജിലെ ബ്ലോക്ക് 03ല്‍, റീസ: 272/4 ലെ 0.016 ഹെക്ടര്‍ പുരയിടവും വസ്തുക്കളും മെയ് 30ന് രാവിലെ 11ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. ഫോണ്‍-0494 2461055.
date
- Log in to post comments