Post Category
ലേലം
കുടിശ്ശികയായ 82,000/ രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കില്‍ എ. ആര്‍ നഗര്‍ വില്ലേജിലെ ബ്ലോക്ക് 002 ല്‍ റീ. സര്‍വ്വേ 33/3ല്‍ 0.0085 ഹെക്ടര്‍ പുരയിടവും വസ്തുക്കളും മെയ് 28ന് എ.ആര്‍ നഗര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments