Post Category
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
കുട്ടനല്ലൂർ ശ്രീ.സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ 2021-22 അധ്യയന വർഷം വരെ അഡ്മിഷൻ നേടിയവരിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം മെയ് 31ന് മുൻപായി കോളേജിൽ എത്തിച്ചേർന്ന് തുക കൈപ്പറ്റണം. കൈപ്പറ്റാത്തവരുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്നും കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.
date
- Log in to post comments