Skip to main content

ബസ് ഡ്രൈവര്‍ കം ക്ലീനര്‍ ഒഴിവ്

നെയ്യാറ്റിന്‍കര ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ബസ് ഡ്രൈവര്‍ കം ക്ലീനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 25ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

പ്രായപരിധി 60 വയസ്സ്. അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

date