Skip to main content

യോഗം മാറ്റി

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 19ന്  നടത്താന്‍ നിശ്ചയിച്ചിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)   യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു.

 

date