Skip to main content

ഐ.ടി വിജയികള്‍ക്ക് സമ്മാനം നല്‍കി

സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പൂല്‍പ്പാടന്‍ നിര്‍വ്വഹിച്ചു.  ചടങ്ങില്‍ ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.  മാസ്റ്റര്‍ ട്രൈനര്‍മാരായ കൃഷ്ണന്‍. എം.പി, ഹബീബുറഹ്മാന്‍ പുല്‍പ്പാടന്‍ എന്നിവര്‍ സംസാരിച്ചു. 

date