Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

 ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷനും പ്രവര്‍ത്തിപരിചയവും ആവശ്യമാണ്. 2026 ഏപ്രില്‍ 30 ന് 62 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി  https://forms.gle/U6PUkRboKPqV8ivw6 എന്ന ലിങ്ക് വഴി മെയ് 23 ന് വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

date