Skip to main content

പഠനകിറ്റ്; അപേക്ഷാ തീയതി നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പഠനകിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2364900.

date