Skip to main content

അറിയിപ്പ്

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് തൃശ്ശൂരിലെ സംസ്ഥാന മ്യൂസിയവും മൃഗശാലയിലെ വിവിധോദ്ദേശ്യ മ്യൂസിയവും മെയ് 18 ന് തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് തൃശ്ശൂര്‍ സംസ്ഥാന മ്യൂസിയം-മൃഗശാല സൂപ്രണ്ട് അറിയിച്ചു.

date