Skip to main content

റാങ്ക്പട്ടിക കാലാവധി അവസാനിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളിലെ സെര്‍ജന്റ് (കാറ്റഗറി നമ്പര്‍: 143/2021) തസ്തികയിലേക്കുള്ള റാങ്ക്പട്ടികയുടെ കാലാവധി പൂര്‍ത്തിയായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date