Skip to main content

ലേലം

ശാസ്താംകോട്ട പട്ടികജാതി കൈത്തറിവ്യവസായ സഹകരണസംഘം ക്യു എച്ച് 10ലെ തറിഅനുബന്ധ സാമഗ്രികള്‍  മെയ് 26ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് ജൂനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ലേലം  ചെയ്യും. നിരതദ്രവ്യം 2500 രൂപ.  
 

 

date