Skip to main content

**ലാബ് ടെക്‌നിഷ്യൻ നിയമനം**

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് മുഖേനെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ കോഴ്സും ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, എന്നിവ സഹിതം മെയ് 20രാവിലെ 11 ന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.

date