Skip to main content

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തെക്കന്‍ കേരളത്തില്‍ കനത്ത മഴയും ചുഴലിക്കാറ്റ് സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് വടക്കന്‍ ജില്ലകളിലേക്ക് നീങ്ങാന്‍ സാധ്യതയുളതായും ജില്ലയില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും  മുനറിയിപ്പ് ലഭിച്ചിട്ടുണ്ട്. കടല്‍ ക്ഷോഭവും  കടലില്‍ ശക്തമായ കറ്റും നിലനില്‍ക്കുന്നതിനാലും അടുത്ത 48 മണിക്കൂര്‍  മത്സ്യത്തൊഴിലാളികള്‍  കടലില്‍ പോകരുത് എന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date