Skip to main content

*സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് *

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെയും മോഡല്‍ കരിയര്‍ സെന്റര്‍ കണ്ണൂരിന്റെയും    ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി  ഒഴിവുകളിലേക്ക് മെയ് 23ന് രാവിലെ 10 മണി മുതല്‍ 12 വരെ  സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 മണിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ താവക്കര ആസ്ഥാനത്തിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ രണ്ട് സെറ്റ് ബയോഡാറ്റ സഹിതം എത്തണം. ഫോണ്‍ - 0497-2703130 

date