Skip to main content

*വൈദ്യുതി മുടങ്ങും*

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ കരിങ്ങാരി മഞ്ഞപ്പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ പ്രദേശങ്ങളില്‍ മെയ് 19ന് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date