Skip to main content

*അധ്യാപക നിയമനം*

ചേനാട് ഗവ. ഹൈ സ്‌കൂളിലേക്ക് എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഇംഗ്ലീഷ്, എല്‍.പി.എസ്.ടി അറബിക് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ രണ്ടിന് രാവിലെ 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 238333

date