Skip to main content

കൂടിക്കാഴ്ച 26 ന്

 

 

നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. 2026- 27 അധ്യയന വര്‍ഷത്തേക്ക് പരിചയ സമ്പന്നരായ കുക്ക്, ആയ, വാച്ച്മാന്‍ തസ്തികകളിലാണ് നിയമനം.  താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 9495035469.

date